ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഭര്‍ത്താവ് വിഷ്ണു ഗോപാലിനൊപ്പമുള്ള ഒരു ചിത്രവും രസകരമായ കുറിപ്പുമാണ് ശില്പ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ഫെയ്സ്ബുക്കിന്റെ 'തെറ്റായ പ്രവണതകള്‍' ചര്‍ച്ച ചെയ്യുന്നതിനു പാനല്‍ യോഗം ചേരാനുള്ള തരൂരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു ദുബെയുടെ വിമര്‍ശനം.
ഇസ്രയേലിനു നേരെ ഫലസ്തീന് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ തുടര്‍ച്ചയായ എട്ടാം ദിവസവും ബോംബാക്രമണം നടത്തിയത്.
ബോളിവുഡ് താരം സല്മാന് ഖാനെ വധിയ്ക്കാന്‍ പദ്ധതി. ഷാര്‍പ്പ് ഷൂട്ടര്‍ പിടിയില്‍. ഷാര്‍പ്പ് ഷൂട്ടറായ രാഹുല്‍ എന്നയാളാണ് പിടിയിലായത്
ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് സ്ഥാപനം. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ പ്രോട്ടോടൈപ്പുകള്‍ കമ്പനി ഉണ്ടാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവ വിപണിയില്‍ എത്തിയേക്കുമെന്നുമാണ് സൂചന.
ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും.
മലപ്പുറത്ത് ഇന്ന് 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അധികാരത്തിന്റെ കെണിയില്‍ പെട്ടുപോയവരല്ല നെഹ്റു-ഗാന്ധി കുടുംബമെന്നും ഉന്നതസ്ഥാനങ്ങള്‍ അവരെ ആകര്‍ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രതിദിന കേസുകളിലെ ഏറ്റവും വലിയ വര്‍ധനവ് ഇന്ന്. 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്ക് രണ്ടായിരം കടക്കുന്നത് ഇതാദ്യമാണ്.