2013 ആഗസ്റ്റ് 20ന് പൂനെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാലത്തിലൂടെ പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ധബോല്‍ക്കറെ വെടിവെച്ചു കൊല്ലുകയായിരുന്നു.
സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണമായി ഒഴിവാക്കി എസ്ബിഐ
കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനമെടുത്തത്.
കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
1971ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് അനുസരിച്ച് ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ.
ചീഫ് ജസ്റ്റിസ് കോടതി, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ എന്നിവയാണ് തുറക്കുന്നത്.
ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ പൗരന്മാരും നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമന്‍ കോടതി ശരിവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പെരിയ ഇരട്ട കൊലപാതകത്തിലേ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികള്‍ പോലീസും സര്‍ക്കാരും അവസാനിപ്പിക്കണമെന്നും ഷാഫി.