നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകക്ക് ഏറ്റെടുത്തെന്നും ഇത് താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന് ലാഭം കിട്ടാനാണെന്നും യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു
രണ്ടരക്കോടി രൂപയുമായി മുങ്ങിയത് ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ്. യുഎഇയിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് നല്കാന് വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ യാതൊരുവിധ പരസ്യപ്രചാരണവും പാടില്ല. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കാനിരുന്ന സിനിമയാണിത്.
മഞ്ചേരി കരുവമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീന്‍ (65) ആണ് ബുധനാഴ്ച രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
മലപ്പുറം: കോവിഡ് കാരണം ജോലി വഴിമുട്ടിയതോടെ വഴിയോര കച്ചവടക്കാരന്റെ റോളില്‍ അബ്ദുല്‍ കലാം മുസ്ലിയാര്. മലപ്പുറം-പാലക്കാട് ദേശീയപാതയിൽ മക്കരപ്പറമ്പ് നാറാണത്ത് ഓഡിറ്റോറിയത്തിന് സമീപമാണ് താടിയും തലപ്പാവും ധരിച്ച് കലാം മുസ്ലിയാര് കപ്പ കച്ചവടം നടത്തുന്നത്. കോവിഡ്മൂലം...
മുജീബ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിവരം കായംകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി വൈകി എത്തി പോലീസ് പിടിയികൂടിയത്.
ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക ഹാളിലായിരിക്കും പരീക്ഷ.
സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്സ് നല്കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ മണ്ണ് നീക്കിയതിനു പിന്നാലെ കേരളം ബാരിക്കേഡ് കെട്ടി റോഡ് പൂര്‍ണമായും അടച്ചിടുകയായിരുന്നു.