തന്റെ കൈയിലുള്ള രണ്ട് സെല്ഫോണുകളിലെയും കോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് അദ്ദേഹം രേഖാമൂലം എഴുതി നല്കിയ പരാതിയില്‍ പറയുന്നു
യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടര്‍ന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.
കുവൈത്തില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 502 പേര്‍ക്ക്. 622 പേര് രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 79269 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
പുതിയ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം, പ്രചാരണം ഉള്‍പ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന് എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന്...
കോവിഡ് പശ്ചാതലത്തില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതു സംബന്ധിച്ച 12 പേജുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന് പുറത്തുവിട്ടത്.
ബെംഗളൂരു നൈസ് റോഡിലാണ് രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ ( 32) മര്‍ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതയാത്രയുടെ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ വാഹനത്തെ പറ്റി മനസ് തുറന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലിച്ച്മാന്‍ പറഞ്ഞതൊന്നും ഇതുവരെ പിഴച്ചിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തിയാണ് ലിച്ച്മാന്‍ പ്രവചനം നടത്തിയത്.