42 പേജുള്ള എഫ്ഐആറില്‍ 41 പേജിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ പറ്റിയുള്ള വിവരങ്ങളാണ്. രാഷ്ട്രീയക്കാര്‍, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ നേതാക്കള്‍, ചലച്ചിത്ര മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയിലുണ്ട്.
സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയുംകൂടി അറസ്റ്റിലായതോടെ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും പ്രതികളാവുകയും ജയിലിലെത്തുകയും ചെയ്തു.
രഞ്ജന്‍ ഗോഗോയ് ബിജെപിയുടെ പരിഗണന പട്ടികയിലുണ്ടെന്ന് തരുണ്‍ ഗോഗോയ് പറയുന്നു. വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് മുന്‍ അസം മുഖ്യമന്ത്രി പറയുന്നത്.
. കോയമ്പത്തൂര്‍ ഊട്ടി റോഡിലെ ഹോട്ടലില്‍ നിന്നാണ് കര്‍ണാടക സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് കണ്ടെത്തിയത്.
ഡോക്ടര്‍മാരുടെ കണക്കില്‍ നിന്ന് 147 മരണങ്ങള് കുറച്ചാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
കുവൈത്തിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ 1183 പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.
ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ള നേതാക്കന്മാരേക്കാള് വലിയ നേതാവാകുമായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു.
2000 ഡോളറില്‍ താഴെ വിലയുള്ള ഉപയോഗിച്ച ഐഫോണ്‍ ടെന്‍ ഫോണുകള്‍ 10,000 ഡോളര്‍ വരെ വിലയ്ക്കാണ് ആളുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
കേന്ദ്ര കണക്കുകള്‍ അനുസരിച്ച് ഇത് വരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.86 ശതമാനമാണ് ഈ കണക്കുകളനുസരിച്ച് മരണ നിരക്ക്.
കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ യൂറോപ്യന്‍ സംഘടനകള്‍ സമാധാനത്തിനുള്ള െനാബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തേക്കുമെന്ന് ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ള്‍സ് ഫോര്‍...