കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര് ശിവദാസന്റെ മകന് ആര്‍എസ് കിരണ്‍(33) ആണ് മരിച്ചത്
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
701 പോയിന്റോടെ ഏഴാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ സ്മൃതി മന്ദാനയും ആദ്യ പത്തില്‍ ഇടം നേടി
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിന് കോവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്. എന്നാല്‍ ഇന്ത്യയുടെ വാക്സിന് സര്ട്ടിഫികറ്റില് സംശയം നിലനില്‍ക്കുന്നുവെന്ന് ബ്രിട്ടന് പറഞ്ഞു
ഒരു പവന് 35,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4,385 രൂപയായി
ടി ആശ ശരത്തിന് യു.എ.ഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആശ ശരത്ത് വിസ ഏറ്റുവാങ്ങി
കാര്‍ പുഴയില്‍ വീണ് ഡോര്‍ ലോക്കായതോടെ മുങ്ങി മരിക്കുകയായിരുന്നു
മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി ആണ് മരിച്ചത്
രാജ്യത്ത് ആകെ കോവിഡ് മരണം 4,45,768 ആയി