അംഗീകൃത മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിച്ചാണ് കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി ഇവര്‍ക്ക് രാജ്യത്തേക്ക്് പ്രവേശനം നല്‍കുക.
മൂന്ന് നില കെട്ടിടത്തിെൻറ മുഴുവൻ ഭാഗങ്ങളും തീപ്പിടിച്ചു. ബീച്ച് ഫയർ സ്റ്റേഷനിലെ മൂന്ന് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ഈ അഗ്നിബാധ ഒരു മുന്നറിയിപ്പായി കാണുക, നല്ല സുരക്ഷ ഓഡിറ്റ് നടത്തുക, പരമാവധി അപകട സാദ്ധ്യതകള്‍ ഒഴിവാക്കുക, കൂടുതല്‍ അഗ്നിശമന സംവിധാനം ഉണ്ടാക്കുക, ആളുകള്‍ക്ക് പരിശീലനം നല്‍കുക, ആറുമാസത്തില്‍ ഒരിക്കലെങ്കിലും മോക്ക് ഡ്രില്‍ നടത്തുക.
ഫലസ്തീന്, ജറൂസലേം പ്രശ്നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.
20കാരിയായ ടിമേഷ ബ്യൂചാമ്പ് ആണ് ശവസംസ്കാരം നടത്തുന്നതിന് തൊട്ടുമുന്‍പ് ജീവിതത്തിലേക്ക് തിരികെ എത്തിയത്.
ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അത്ഫി ഉള്‍പെടെയുള്ള കമാന്‍ഡര്‍മാര്‍ അല്‍ ഖാന്‍ജര്‍ മിലിട്ടറി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത രക്ഷിതാക്കളെ സ്കൂളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇന്ന് വൈകീട്ടുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് മന്ത്രി ഇപി ജയരാജന്. സെക്രട്ടേറിയറ്റിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈകളുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീപിടുത്ത വിഷയത്തില്‍ പ്രതിപക്ഷം...
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.