തലശ്ശേരി-മാഹി ബൈപാസിനായി നിര്‍മിക്കുന്ന പുതിയ പാലമാണ് തകര്‍ന്നത്. നിട്ടൂരിനടുത്ത് ബാലത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകര്‍ന്നത്.
സഊദിയില്‍ ഈ തസ്തികയില്‍ ഇതാദ്യമായാണ് ഒരു വനിത നിയമിതനാകുന്നത്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
മുസ്ലീങ്ങള്‍ അധഃപതിച്ച സമൂഹമാണെന്നും വംശശുദ്ധിക്കും ശരീയത്തിനും വേണ്ടി വാദിക്കുന്നവരുമാണെന്നായിരുന്നു പങ്കുവച്ച പോസ്റ്റിലെ ഉള്ളടക്കം.
സുശാന്തിന്റെ മൃതദേഹത്തില്‍ ചില മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്.
തിരുവനന്തപുരത്ത് ഒന്ന്, മലപ്പുറത്ത് രണ്ട്, കാസര്‍ഗോഡ് ഒന്ന്,കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് മരണങ്ങള്
സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചെന്ന് എഫ്ഐആര്‍. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചത് സംബന്ധിച്ച ഫയലുകളാണ് കത്തിയത്.
ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.
പ്രോട്ടോക്കോള്‍ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കല്‍ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകള്‍ ഇപ്പോഴും പേപ്പര്‍ ഫയലുകള്‍ തന്നെയാണ് .
സ്ഥലകാല ബോധം വീണ്ടുകിട്ടിയതോടെ സംഭവത്തെ കുറിച്ച് ഉടന്‍ തന്നെ ഇയാള്‍ മാതാവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.
തന്റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്റ് അടിയന്തിര യോഗം ചേരുകയാണ്.