വിസാ കാലാവധി അവസാനിച്ച വിദേശികളുടെ താമസ രേഖ കുവൈത്ത് ആഭ്യന്തര മന്ത്രാലയം മൂന്നാം തവണയും നീട്ടി. സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്കാണ് നീട്ടിയത്.
മൂന്ന് മാസത്തേക്കാണ് നീട്ടി നല്‍കിയത്. ഓഗസ്റ്റ് 18 വരെയായിരുന്നു കാലാവധി.
ഇപ്പോഴുള്ളതുപോലെ കൊവിഡ് ദ്രുത പരിശോധനാ ഫലം മാത്രം ഹാജരാക്കിയാല്‍ നാളെ മുതല്‍ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനാവില്ല. എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്.
68,020 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇവരില്‍ 59,070 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.
കോവിഡ് കേസുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം
മൊബൈല്‍ പ്ലാനുകളില്‍ വന്‍ വര്‍ധനക്കൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 1
. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.
ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.
ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ നിരോധിക്കണമെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ ആവശ്യപ്പെട്ടു.
13 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.