ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്‍ എന്നിവരാണ് കേസ് ഇനി പരിഗണിക്കുക. കേസില്‍ പുതിയ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും.
2019ലും അതിനു മുന്‍പും ചുമത്തിയ പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള കാലയളവില്‍ പിഴ അടക്കണം.
'ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്.
കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനു പിന്നാലെ ജനം ടിവിയുടെ എഡിറ്റര്‍ അനില്‍ നമ്പ്യാരുമായും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫിറോസിന്റെ പ്രസ്താവന.
അത്ലറ്റാകുന്നതിന് മുമ്പ് താനൊരു കറുത്ത വര്‍ഗക്കാരിയാണ്. വംശീയ അധിക്ഷേപം സഹിക്കാനാകില്ല. പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണ്. പിന്മാറ്റത്തിന് ശേഷം ഒസാക വ്യക്തമാക്കി.
സംസ്ഥാനത്താകെ ഇന്നുള്ള കോവിഡ് മരണങ്ങള് 10 എണ്ണമാണ്.
കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരവുമായ ബാര്‍തലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടെന്ന് റിപ്പോര്‍ട്ട്.
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒമാന്‍ റോയല്‍ പൊലീസില്‍ നിന്ന് എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് നിര്‍ദേശം.
ഓഗസ്റ്റ് ആദ്യം മുതല്‍ ഇതുവരെ കോവിഡ് കേസുകളില്‍ പത്തു ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.