നേരത്തെ ശരത് കുമാറും ശശികുമാറുമാണ് ഈ റോളുകളിലേക്ക് എത്തുകയെന്ന് പ്രചരണം ഉണ്ടായിരുന്നു.
വ്യാജ പ്രചാരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെയാണ് യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്.
കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയിരുന്നു.
ജിഎസ്ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുമെന്ന വ്യവസ്ഥ കോവിഡ് പ്രതിസന്ധിക്കിടയില്‍ പാലിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കു വേണമെങ്കില്‍ കൂടുതല്‍ കടമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു.
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ അല്ലെങ്കില്‍ ഒക്ടോബര്‍ 31 വരെ കരാര്‍ തുടരും.
വ്യാഴാഴ്ച നജ്റാന് ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു.
ഏറ്റവും കൂടുതല്‍ കാലം ജപ്പാന് പ്രധാനമന്ത്രിയായിഎന്ന റെക്കോര്‍ഡും ആബെയ്ക്ക് സ്വന്തമാണ്. 2006-ലാണ് ആബെ ആദ്യമായി ജപ്പാന് പ്രധാനമന്ത്രിപദത്തിലെത്തുന്നത്.
ആപ് വഴി SafeGold ല്‍ നിന്ന് 24 കാരറ്റ് സ്വര്‍ണ്ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. അതും ഓണ ദിനങ്ങളിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്.
അഞ്ച് മണിക്കൂറാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
വധശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ 70 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.