പോലീസ് സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകള്‍ക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പോലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയാകണം തുടര്‍നടപടി.
സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.
രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 798 പേര് കൂടി രോഗമുക്തി നേടി.
സംസ്ഥാനത്ത് ഒരാള്‍ക്കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. 65 വയസ്സായിരുന്നു.
എണ്ണ സമ്പത്തിലൂടെ അത്യുന്നതങ്ങളില്‍ എത്തിയ യുഎഇ അതിന്റെ കാല്‍വെപ്പ് ശാസ്ത്ര സാങ്കേതിക രംഗത്തേക്കു കൂടി നീട്ടിവെച്ചത് ഈയടുത്താണ്.
കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താന്‍ തയ്യാറെന്ന് അര്ജ്ജുന് സിബിഐയോട് വ്യക്തമാക്കി.
കുറ്റപത്രത്തിലുള്ള 19 സാക്ഷികളില്‍ ആറു പേരും പോലീസ് ഉദ്യോഗസ്ഥരാണ്. അധ്യാപകന് അടിച്ചെന്ന് മാത്രം മൊഴി നല്കിയ എട്ട് കുട്ടികളെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിമാന സര്‍വീസായി ഇത് മാറും.
2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.