ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കര്‍ഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്ക് വിറ്റത്.
ഇന്ത്യയുടെ കാമധേനുവായി വാഴ്ത്തപ്പെടുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയാണ് കടുത്ത വിമർശനങ്ങൾക്കിടെയും ഹിന്ദുത്വ അനുകൂല ചാനലിന് സ്പോൺസർഷിപ് തുടരുന്നത്.
കോവിഡ് കാലത്ത് നീറ്റ്,ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഡിസ്ലൈക്കുകള്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോക്കാണ് ഡിസ്ലൈക്കുകൊണ്ട് നിറഞ്ഞത്.
ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക.
പ്രധാന പ്രാര്‍ത്ഥനയ്ക്ക് മാത്രമായിരിക്കും അനുമതി. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും
സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പലതവണ കൂട്ടമാനഭംഗം ചെയ്തിരുന്നു
അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നത് പ്രത്യേക ഉദ്ദേശത്തോടെയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പ്രതികൂല കാലാവസ്ഥ കാരണം ഒരാഴ്ച മുന്‍പ് പെട്ടിമുടിയിലെ തെരച്ചില്‍ ജില്ലാ ഭരണകൂടം അവസാനിപ്പിച്ചിരുന്നു.