മെസ്സിയുടെ പിതാവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍
ആറ് പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. ട്വിറ്ററിലൂടെ എണ്ണം പറഞ്ഞായിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്
സൈബര്‍ സ്പേസുകളില്‍ സിപിഎം അനുകൂല പോസ്റ്റുകളും കമന്റുകളും ക്വോട്ട നല്കി പോസ്റ്റ് ചെയ്യാനാണ് നിര്‍ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146...
യാത്രയ്ക്കിടയില്‍ വിമാനത്തിനുള്ളില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് യാത്രക്കാരിയായ യുവതി ചെയ്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ചൂട് അസഹ്യമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് പുറത്തു കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ്...
കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനമാണ് വിവാദത്തിന് തിരികൊളുത്തിയത്.
നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍.എച്ച്.ഐ) വെച്ചായിരുന്നു അന്ത്യം. 11 ദിവസത്തോളം അവര്‍ ചികിത്സയിലായിരുന്നുവെന്ന് എന്‍.എച്ച്.ഐ ഡോക്ടര്‍മാര്‍ അറിയിച്ചു.
വീഡിയോക്ക് ഡിസ്ലൈക്കും നെഗറ്റിവ് കമന്റുകളും കൂടിയതോടെയാണ് കമന്റ് ചെയ്യാനുള്ള അവസരം എടുത്തുകളഞ്ഞത്
സംഭവത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി സംഭവത്തില്‍ നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണത്തിന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കി.
മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി