കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന പരിപാലനകേന്ദ്രത്തിലെ റോഡിന്റെ പണിയില്‍ തോട്ടിലെ വെള്ളം ഒഴുക്കാനുള്ള സംവിധാനത്തിനാണ് 10 കൂറ്റന്‍ പൈപ്പുകളുമായി ലോറി എത്തിയത്
1089 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് ബഹ്റൈന്റെ തീരുമാനം
കോടതിയുടെ പടികള്‍ കയറാന്‍ വയ്യാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബഹുമാനപ്പെട്ട ജഡ്ജി ഇറങ്ങിവന്നു. എന്നിട്ട് ആ പടിക്കെട്ടിലിരുന്ന് അവര്‍ക്ക് നീതി നല്കി
ദോഹ: ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു. കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലയളവില്‍ ആഗോള കണക്ടിവിറ്റി നല്കുന്ന മുന്‍നിര രാജ്യാന്തര വിമാനക്കമ്പനിയെന്ന സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്....
ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫിന്റെ 2021, 2023 വര്‍ഷങ്ങളിലെ ഗോള്‍ഡ് കപ്പില്‍ അതിഥി രാജ്യമായി ഖത്തര്‍ മത്സരിക്കും. 2022 ഫിഫ ലോകകപ്പിനു രണ്ടുവര്‍ഷം മാത്രം അവശേഷിക്കെ ഖത്തര്‍ ഫുട്ബോള്‍...
സ്വര്‍ണക്കടത്തു കേസിലെ പ്രതി റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതു ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ കന്നഡ സീരിയല്‍ നടി ഡി. അനിഖയുടെ ഭര്‍ത്താവിനൊപ്പമാണെന്ന വിവരവും പുറത്തുവന്നു
തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയില്‍ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും ചിലെയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ ഉപകരണമാണ് പിടിച്ചെടുത്തത്.
പ്രശാന്ത് ഭൂഷണ് അഭിഭാഷകനായി തുടരാന്‍ നിയമപരമായി അര്‍ഹതയുണ്ടോ എന്നതില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്
സി.പി.എമ്മിന്റെ ഉന്നത നേതാക്കളും ജനപ്രതിനിധിയുമടങ്ങുന്ന സംഘത്തിന്റെ സ്വാധീനം മൂലമാണ് നടപടി വൈകുന്നത് എന്നാണ് ആക്ഷേപം