ഊദി അറേബ്യയില്‍ ഇന്ന് ആകെ 44 പേര്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേര് സുഖം പ്രാപിക്കുകയും ചെയ്തു
പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമുള്ള സമയത്ത് മന്ത്രി തന്നെ അത് ലംഘിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം
യുഎഇയില്‍ ഇന്ന് 298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 360 പേര് രോഗമുക്തി നേടി
95 കിലോമീറ്റര്‍ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഇറ്റലിയിലെ റോമില്‍ നടക്കുന്ന രാജ്യാന്തര സമാധാന സമ്മേളനത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു
കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ ഇന്ത്യയുടെ മനസിനെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവുമായ സിറാജ് ഇബ്രാഹിം സേട്ട്
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം
സംസ്ഥാനത്ത് പുറത്തിറങ്ങാന്‍ ഇനി വാക്സിന് സര്‍ട്ടിഫികറ്റോ ആര്‍ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫികറ്റോ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്