മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്
പബ്ജി കളിയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഐടിഐ വിദ്യാര്‍ത്ഥിയും 21കാരനുമായ യുവാവ് ആത്മഹത്യ ചെയ്തായി പൊലീസ്
ഇ സാദിഖ് അലി ഹാജി അബ്ദുസ്സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടും പൊന്നാനിക്കാരന് അബ്ദുല്ലക്കുട്ടി ഹാജിയും കതിരൂര്‍ ഹൈസ്കൂളില്‍ അറബി അധ്യാപകനായിരുന്ന മൗലവി പി.എം മുഹമ്മദ് ഫലക്കിയും പൊലീസ് സൂപ്രണ്ട് കരീമുല്ലയും പി.ഐ കുഞ്ഞഹമ്മദ്കുട്ടിയും വിദ്യാഭ്യാസ നവോത്ഥാന...
എം ഉബൈദുറഹ്മാന് കോവിഡ് മഹാമാരി സാമ്പത്തിക, സാമൂഹിക മേഖലകളിലെന്നപോലെ രാഷ്ട്രീയരംഗത്തും വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ മിക്ക രാഷ്ട്രങ്ങളിലെയും സര്‍ക്കാറുകള്‍ കോവിഡ് പ്രതിസന്ധിയെ അധികാര ദുര്‍വിനിയോഗത്തിനും പൗരാവകാശങ്ങള്‍ അട്ടി മറിക്കുന്നതിനും സ്വാതന്ത്ര്യ നിഷേധത്തിനും സൂത്രത്തില്‍...
നാട്ടില്‍ ഔദ്യോഗിക ഭരണകൂടം നിലനില്ക്കുന്നേടത്തോളം ഒരു വ്യക്തിയെങ്കിലും പട്ടിണിയില്‍ കഴിയേണ്ടിവന്നാല്‍ അതിന്റെ ഉത്തരവാദി ഭരണകൂടം തന്നെയാണ്
കേരളത്തില്‍ ക്രിമിനലുകള്‍ അരങ്ങുവാഴുന്നതില് ജനങ്ങള്‍ ഭീതിയിലാണ്. ഭൂരിഭാഗം സംഭവങ്ങളിലും ഭരണകക്ഷിക്കാര്‍ തന്നെയാണ് പ്രതികളെന്നത് ആശങ്ക ഇരട്ടിയാക്കുന്നു
സെപ്തംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ മൂന്ന് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്
ഡേറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ സൗദി വിഷന്‍ 2030യുടെ ഭാഗമായാണ് തയ്യാറാക്കുന്നത്
ലോകത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധി വ്യാപനം വര്‍ധിക്കുകയാണെങ്കിലും ഇന്ധന ആവശ്യകത മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചതായാണ് സൗദി വിലയിരുത്തുന്നത്
കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു