തുടര്‍ച്ചയായ രണ്ടാം ദിവസവും മൂവായിരം കടന്ന് കോവിഡ്; ഇന്ന് 3402 പേര്‍ക്ക് രോഗബാധ
ജമാഅത്തിന്റെ പേരില്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി യുവതിയെ എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് യുവതിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു
ഡ്രൈവിംഗ് സ്കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു
ട്രംപ് ഭരണം തുടരേണ്ടത് ലോക നന്മക്ക് ആവശ്യമാണെന്ന് നൂര്‍ ബിന്‍ പറഞ്ഞു. ലോകത്ത് വര്‍ധിച്ചു വരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ട്രംപിന്റെ കീഴില്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറയുന്നു
മോസ്കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ വാക്സിന് സ്പുട്നിക്5 ജനങ്ങള്‍ക്ക് നല്കി തുടങ്ങി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) ചേര്‍ന്നാണ് വാക്സിന്...
അനധികൃതമായി രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ താല്‍ക്കാലികമായാണ് നടപടി. മോട്ടോര്‍ വാഹന നിയമ പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടേതാണ് നടപടി
യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം
'പാര്‍ട്ടി എനിക്ക് തന്ന അംഗീകാരവും ജനങ്ങള്‍ തന്ന സ്നേഹവും അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണ്. ഞാന്‍ പൂര്‍ണസംതൃപ്തനാണ്'
കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജന്റെ മകളാണ് ലിന്‍സ
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരുന്ന കോര്പറേഷന് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ജനകീയ കൂട്ടായ്മ