ലോകത്തെ മുന്‍നിര ടെക് കമ്പനികളെല്ലാം ജിയോയില്‍ നിക്ഷേപം നടത്തി കഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കും ക്വാല്‍കമും മറ്റു ടെക് കമ്പനികളെല്ലാം ഇപ്പോള്‍ ജിയോയുടെ കൂടി ഭാഗമാണ്
തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്
സെപ്തംബര്‍ 24 വരെ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഓണ്‍ലൈന്‍ പഠനം തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്
പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്
സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്
യുഎഇയില്‍ ബുധനാഴ്ച 883 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേര് രോഗമുക്തരായതായും രണ്ടു പേര് മരണത്തിന് കീഴടങ്ങിയെന്നും രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി
സഹോദരന് വിനോദ് ബോബ്ഡെ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതിനാലാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മേല്‍നോട്ട സമിതി കാര്യക്ഷമമല്ലെന്ന് കാണിച്ച് പ്രദേശവാസികള്‍ നല്കിയ ഹര്‍ജി ജസ്റ്റിസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റി
വളരെ ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിലായ അലെന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ജീവിക്കാനാകൂ. അത്രയും ദിവസും കൂടി കടുത്ത വേദന സഹിക്കാനാകാത്തതിനാല്‍ ദയാവധത്തിന് സര്‍ക്കാരിന്റെ അനുവാദം തേടിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍...
സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് ദേശീയ തലത്തില്‍ പ്രസംഗിക്കുകയും ,ഭരണത്തിലേറിയാല്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് സിപിഎമ്മിന്റെ രീതിയെന്നും ചെന്നിത്തല വിമര്‍ശിച്ചു
മരണത്തിനു ശേഷം നോവായി കൊല്ലം സ്വദേശി റംസിയുടെ ടിക്ടോക് വിഡിയോകള്‍. ഹാരിസിനു നേരെ ശാപവാക്കുകള്‍ എറിയുകയാണ് പലരും. ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളില്‍ റംസി പങ്കുവച്ച ടിക് ടോക് വിഡിയോകളാണ് ഇപ്പോള്‍ പലരുടെയും ഉള്ളു...