തീർത്തും അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കൈരളി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ
തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ക്ലിനിക് നടത്തിയിരുന്ന ഡോ.ആബ്ദിന്‍ ആണ് മരിച്ചത്
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക
കൊല്ലം ലോക്സഭയില്‍ നിന്നുള്ള എംപിയാണദ്ദേഹം
വയനാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് കാലവര്‍ഷം ശക്തി പ്രാപിക്കുന്നത്
കൊവിഡിന്റെ കൂടുതല്‍ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്
അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു
കര്‍ഷകര്‍ വലിയ പ്രയാസത്തിലുള്ള സമയമാണിത്. ഈ നേരത്ത് കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുകയോ ചെയ്യാതെ നേരെ വിപരീതമായി കര്‍ഷക ദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നും പ്രിയങ്കാ തഗാന്ധി
എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്