കര്‍ഷകരുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പുകള്‍ അവഗണിച്ച് കഴിഞ്ഞ ആഴ്ചയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്ന് കര്‍ഷക വിരുദ്ധ ബില്ലുകള്‍ പാസാക്കിയത്
ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാര്‍ട്ടിക്ക് അത് വളരെ അത്യാവശ്യമാണ്-ശബരീനാഥന് പറഞ്ഞു. അങ്ങേക്ക് അതിനു കഴിയും, അങ്ങേക്കേ അതിനു കഴിയൂ എന്നും റിയാസിനെ ഉപദേശിച്ചു
മൂന്നു ജില്ലകളില്‍ ഇന്ന് തൊള്ളായിരം കടന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു
21 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പുറത്തിറങ്ങാവു എന്നും നിര്‍ദേശമുണ്ട്
ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. ഇദ്ദേഹം പറയുന്ന തരത്തില്‍ ഒരു സര്‍വകലാശാല ചെന്നൈയിലോ പരിസരത്തോ ഇല്ല
ആവി വാരാചരണം വഴി കോവിഡ് മൂക്കിനകത്ത് വെന്തു മരിക്കും, ലോകം കോവിഡ് മുക്തമാകും എന്ന പോസ്റ്റ് വാട്സപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചിരുന്നു
രാജ്യത്തെ പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യ ഉണരേണ്ട സമയമാണ് മോദി സര്‍ക്കാരിന്റെ ഭരണകാലമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോമായ അബ്ശിര്‍ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു
'ദേശദ്രോഹിയായ ഒരാളുണ്ട്, പേര് മോദി' എന്ന മുദ്രാവാക്യം ഉരുവിട്ടാണ് പഞ്ചാബിലെവിടെയും കര്‍ഷകരുടെ സമരം