പശ്ചിമ ബംഗാളിലെ ഭവാനിപൂരില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി പദം നിലനിര്‍ത്താന്‍ ഭവാനിപൂരിലെ ജയം മമതക്ക് അനിവാര്യമാണ്
രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞവരില്‍ 46 പേര് സുഖം പ്രാപിച്ചു
ന്യൂഡല്‍ഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്നറിയപ്പെടും. 2026 വരെയാണ് പദ്ധതി. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ...
യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പയില്‍ ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടം അടുത്ത വര്‍ഷം ജൂണില്‍
മോന്സന് മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജം. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് കണ്ടെത്തിയത്
അടിമാലിയില്‍ പതിനാല് വയസുകാരിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്
പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മകന്റെ ഘാതകന് നിരുപാധികം മാപ്പ് നല്കിയ ഉമ്മക്ക് കെഎംസിസിയുടെ സ്നേഹ ഭവനം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ...
യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യറിനെതിരെ (27) ആലപ്പുഴ നോര്‍ത്ത് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍. കോഴിക്കോടും മലപ്പുറവും അദ്ദേഹം സന്ദര്‍ശിക്കും