ലിബര്‍ഹാന്‍ കമ്മീഷന് കണ്ടെത്തിയ വസ്തുതകളോട് യോജിപ്പില്ലാത്തതാണ് കോടതി കണ്ടെത്തിയതെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍
2019 ജൂലൈ മാസത്തെ അപേക്ഷിച്ച് 46.4 ശതമാനം കുറവുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു
ബഹ്റൈനിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 418 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 612 പേരാണ് ഇന്ന് രോഗമുക്തി നേടിയത്
'ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് ജുഡീഷ്യറിയുടെ നിലനില്പ്. ഇത്തരം വിധികള്‍ വഴി ആ വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി നടപടി അങ്ങേയറ്റം നിരാശാജനകമാണ്'
ബാബരി മസ്ജിദ് കേസിലെ സി.ബി.ഐ കോടതി വിധി ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കേണ്ടതാണ്. രാജ്യത്തിന്റെ വേദനയാണ് ബാബരി. അത് പൊളിച്ചുകളഞ്ഞവര്‍ വൈകിയാലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്
ഷെയ്ഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ അമീറിന്റെ നിയമനം. കുവൈത്തിന്റെ പതിനാറാമത്തെ അമീറാണ് ഷെയ്ഖ് നവാഫ്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിന് അവധി നല്കി. ഒരു വര്‍ഷത്തെ അവധിയാണ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ ജൂലൈ ഏഴു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി നല്‍കിയത്. 2021 ജൂലൈ...
ബാബറി മസ്ജിദ് വിധിക്കെതിരെ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്
നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പൊസിറ്റിവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്