ഹാത്രസ് കൂട്ടബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചയില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസ് സംവിധാനവും ചേര്‍ന്ന് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തും
ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല
12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കാണ് ഒമാന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്
ഇന്ത്യന്‍ മതേതരത്വത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ അയോധ്യയിലെ അഞ്ഞൂറാണ്ടു പഴക്കമുള്ള ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രംനിര്മിക്കാന് പത്തുമാസംമുമ്പ് അനുമതി നല്കിയ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് അനുപൂരകംചാര്ത്തി മസ്ജിദ് പൊളിച്ചതിനെ പരോക്ഷമായി ന്യായീകരിക്കുന്ന മറ്റൊരു വിധികൂടി രാജ്യത്തുണ്ടായിരിക്കുന്നു
ജനനത്തിനും മരണത്തിനുമിടയിലായി അടിസ്ഥാനപരമായി ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് അനിവാര്യമായും മനുഷ്യന് കടന്നുപോകുന്നത്. സ്വാഭാവികമായും ആദ്യത്തെ മൂന്ന് ഘട്ടങ്ങള്‍ വളര്‍ച്ചയുടെതും നിലനില്‍പ്പിന്റെതുമാണെങ്കില്‍ നാലാമത്തേത് അഥവാ വാര്‍ധക്യം ഏറെക്കുറെ സ്തംഭനത്തിന്റെതും ശോഷിപ്പിന്റെതുമാണ്
ബാബരി മസ്ജിദ് പൊളിച്ചുമാറ്റുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടമാകാന്‍ ഇടയായ, അതിന് മുമ്പും ശേഷവുമുള്ള അക്രമങ്ങള്‍ക്കും കറാച്ചിയില്‍ ജനിച്ച മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയേക്കാള്‍ മറ്റാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്തമില്ല
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ആറു വിക്കറ്റു നഷ്ടത്തില്‍ 175 റണ്‍സ് എടുത്തിരുന്നു. തുടര്‍ന്ന് വിജയ ലക്ഷ്യം പിന്തുടര്ന്ന് ബാറ്റു ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു
ഇര വിഴുങ്ങി അനങ്ങാനാവാത്ത നിലയില്‍ പ്രദേശവാസികള്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു
ഭോപ്പാല്‍ അയോധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വിശദമായി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്