തിരുവനന്തപുരം പാങ്ങപ്പാറ ആശുപത്രിയിലെ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി ചട്ടലംഘനം നടത്തിയത്. പരിപാടിയില്‍ തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പങ്കെടുത്തു
പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം നാളെ സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കും. അന്തരിച്ച അമീറിന്റെയും പുതിയ അമീറിന്റെയും സഹോദരനാണ് 80കാരനായ ഷെയ്ഖ് മിഷാല്‍ അഹമ്മദ് അല്‍ ജാബിര്‍
ഇതില്‍ 1488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം ഇന്ന് 589 പേര് ജില്ലയില്‍ രോഗമുക്തി നേടി
കേന്ദ്ര അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) നടത്തിയ ലഹരി മരുന്ന് കേസ് അന്വേഷണത്തിലായിരുന്നു റിയയെ അറസ്റ്റു ചെയ്തത്
തൃശൂരിലെ ഒളി സങ്കേതത്തില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്
യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ഭക്ഷ്യ കിറ്റുകള്‍ മന്ത്രി വിതരണം ചെയ്തതിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
ഭില്‍വാരയിലെ സഹാറ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം
നേരത്തെ ബാര്‍ തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ബാര്‍ ഉടമകളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് മന്ത്രി ശുപാര്‍ശ ചെയ്തത്
നേരത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ജിസിസി പാസ്പോര്‍ട്ട് ഉടമകള്‍ക്കും യുഎഇ നിവാസികള്‍ക്കും വിസ, റസിഡന്‍സി രേഖകള്‍ പുതുക്കുന്നതിന് മൂന്നു മാസത്തെ കാലതാമസം അനുവദിച്ചിരുന്നു. ഇതിന്റെ സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് വിഭാഗം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി