കഴിഞ്ഞ 24 മണിക്കൂറിനിടെ 1431 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്
നവംബര്‍ ഒന്നു മുതലാണ് രാജ്യത്തിന്റെ പുറത്തുള്ളവര്‍ക്ക് ഉംറക്കായി അനുമതി നല്‍കുക. വിവിധ രാജ്യങ്ങളിലെ കോവിഡ് സ്ഥിതി അനുസരിച്ചായിരിക്കും രാജ്യത്തേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക
ദിവസങ്ങള്‍ക്ക് മുമ്പ് വൃദ്ധന്റെ മകനെ സോനു യാദവ് കോടാലി കൊണ്ട് അക്രമിച്ചിരുന്നു. ഇക്കാര്യം അച്ഛനും മകനും ചേര്‍ന്ന് പൊലീസില്‍ പറഞ്ഞതോടെയാണ് സോനു യാദവ് വൃദ്ധനെതിരെ ആക്രമണം നടത്തിയത്
വിജയ രാജെ സിന്ധ്യയുടെ സ്മരണക്കുമുമ്പില്‍ പ്രത്യേക സ്മാരക നാണയം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
കടുവകള്‍ക്കും വലിയ ഇനം പൂച്ചകള്‍ക്കുമായി കൊണ്ടു വന്ന മാംസമാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത്
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ റദ്ദാക്കിയില്ല
സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്
ചാണകം എല്ലാവരേയും ദോഷകരമായ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് രാഷ്ട്രീയ കാംധേനു ആയോഗ് (ആര്‍കെഎ) ചെയര്മാന് വല്ലഭായ് കതിരിയ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് നെഗറ്റീവായതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫ്ളോറിഡയിലാണ്. ഒക്ടോബര്‍ രണ്ടിനാണ് 74കാരനായ ട്രംപിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന്...
ഇന്നലെ വരെ രാജ്യത്ത് 8,89,45,107 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,73,014 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു