ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്
മികച്ച മനുഷ്യനും വക്താവും സമാധാന ദൂതനുമായിരുന്നു ശൈഖ് സബാഹ് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അനുസ്മരിച്ചു
ബഹിരാകാശത്ത് സുരക്ഷിതവും സമാധാനപരവുമായ സഹകരണത്തിനായി യുഎഇ ബഹിരാകാശ ഏജന്‍സിയും മറ്റു ഏഴു രാജ്യങ്ങളും ആര്‍ടെമിസ് കരാറില്‍ ഒപ്പുവച്ചു. 2024ല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ആദ്യത്തെ പുരുഷനെയും സ്ത്രീയെയും ചന്ദ്രോപരിതലത്തിലേക്ക് അയക്കുന്ന പദ്ധതി ആര്‍ടെമിസ് കരാറില്‍ ഉള്‍ക്കൊള്ളുന്നു
ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ ട്രെയിന്‍ ഓടി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ പ്രതി ട്രെയിന്‍ തിരികെ വന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ത്തു
481 പേര്‍ക്ക് രോഗം ഭേദമായി. 51,849 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ഒരു ദിവസം നടത്തിയത്
ഈ മാസം 15 മുതല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങള്‍ക്കും ഇതിനോട് താല്പര്യമില്ല
936 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്ത സര്‍വേയില്‍ സര്‍വേയില്‍ 72 ശതമാനവും ജോ ബൈഡനൊപ്പമാണ്. 22 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 653 ഹോട്ട് സ്പോട്ടുകളാണുള്ളത്
1013 പേരിലാണ് ഇന്ന് ജില്ലയില്‍ കോവിഡുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 934 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്