വ്യാഴാഴ്ച 8,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്
വ്യാജ പാസ്പോര്ട്ടുകള് തയാറാക്കുന്നത് തടയാനും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ് പുതിയ രീതിയിലേക്ക് മാറുന്നത്
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 100 ശതമാനം വേതനം നല്കുന്നതില് രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ അതേ പഞ്ചായത്തായ സിരണ്യയിലാണ് തട്ടിപ്പ് നടന്നത്
തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്
വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇളവോടെ വസ്ത്രങ്ങള്‍ ലഭിക്കുക. ആറു മാസത്തെ ഇടവേളകളിലായിട്ടായിരിക്കും ഇത് വിതരണം ചെയ്യുക
മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണം എന്നാണ് കസ്റ്റംസിന്റെ നിലപാട്. നിലവിലെ ആശുപത്രിയില്‍ ശിവശങ്കറുടെ ഭാര്യ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നുണ്ട്
107 രാജ്യങ്ങളുടെ പട്ടികയില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം പേരും പട്ടിണിയിലാണെന്ന് സൂചിക പറയുന്നു. മൊത്തം ജനസംഖ്യയുടെ കണക്കെടുത്താല്‍ 18 കോടിയില്‍ അധികം വരുമിത്
വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന് പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിലാണ് സര്‍ക്കാരിന്റെ നീക്കം
എഫ്-35 വിമാനങ്ങള്‍ ഖത്തറിനു നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ഖത്തറുമായി യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള യുഎസ് നീക്കത്തെ തങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി
കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ ഹരിത മിഷന് പ്രവര്‍ത്തകരാണ് നിര്‍മാണം തടഞ്ഞത്