രാജ്യത്തെ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഭച്ഛിദ്രത്തിനുള്ള സമയ പരിധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തി
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച മലയാളി ജവാന് വൈശാഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്ധ സംഘത്തിനാണ് രൂപം നല്‍കിയത്
സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്
മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പകുതിയിലധികവും കേരളത്തില്‍ നിന്നാണ്
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണ് ഫൈനലില്‍ കൊല്‍ക്കത്ത ചെന്നെ പോരാട്ടം. നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത ഡല്‍ഹിയെ തോല്പിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. 20...
321,515 കോവിഡ് പരിശോധനകളില്‍ നിന്നാണ് ഇന്ന് പുതിയ രോഗികളെ കണ്ടെത്തിയത്
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനമിടിച്ചു കര്‍ഷകരെ കൊലപ്പെടുത്തിയ കേസിനാണ് അറസ്റ്റ് ചെയ്തത്
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു