ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപത്തിന് ശേഷം ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് ഇന്ന് വില കൂടിയത്
ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെയാണ് ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചത്
അവധിക്കാലം ആഘോഷിക്കാനായി കേരളത്തില്‍ എത്തിയതായിരുന്നു താരം. ഇതിനിടയിലാണ് ചോദ്യം ചെയ്യല്‍
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. സച്ചിനെതിരെ രാജ്യത്ത് ആദ്യമാണ് ഇത്തരത്തില്‍ ഒരു പരസ്യ പ്രതിഷേധം
കേരളത്തില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ലക്ഷങ്ങള്‍ തൊഴില്‍ കാത്ത് കഴിയുമ്പോഴാണ് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമം. കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളെല്ലാം തുടര്‍ച്ചയായി പിന്‍വാതില്‍ നിയമനത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു
പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം
പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിൻ്റെ അഭിഭാഷകൻ അഡ്വ: മുബീൻ ഫാറൂഖി പറഞ്ഞു
സഊദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്ത്രരമായി ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി
എറണാകുളം തുരുത്തിശ്ശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടില്‍ സി എം വിനോദ്(37) ആണ് മരിച്ചത്