വിദ്യാര്‍ഥികളുമായി സംവദിക്കവെ ആണ് മുഖ്യമന്ത്രി ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ കുഞ്ഞിനോട് ആക്രോശിച്ച് പെരുമാറിയത്
കർണാടക സർഗൂരിലെ കൃഷിയിടത്തിലാണ് സംഭവം. തോട്ടത്തിലെ പൈപ്പ് തുറക്കാൻ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്
കത്വ കേസിലെ കോടതി രേഖകളും വിധി വരുന്ന ദിവസം മുബീന് ഫാറൂഖി മാധ്യമങ്ങളോട് പ്രതികരിക്കുന്നതും മെഹബൂബ മുഫ്തി ഉള്‍പ്പെടെ പ്രമുഖര്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതും വാഷിങ്ടണ്‍ പോസ്റ്റില്‍ വരെ അദ്ദേഹത്തെ പരാമര്‍ശിച്ച് വാര്‍ത്തകള്‍ വന്നതും...
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
ചികിത്സയിലായിരുന്ന 4,678 പേര് രോഗമുക്തരാവുകയും ചെയ്തു
അധികാരം കിട്ടുമ്പോള്‍ കോട്ട കെട്ടി അതിനുള്ളിലിരുന്ന് എല്ലാവരെയും ആട്ടിയോടിക്കുന്ന പ്രകൃതം തനിക്കില്ലെന്നും രമേശ് ചെന്നിത്തല
സംസ്ഥാനത്ത് പരിശോധനകള്‍ കുറവുള്ളപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണമെന്താണെന്ന് ആരോഗ്യ മന്ത്രിയോട് ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം
2008 ല്‍ ജോലിയില്‍ പ്രവേശിപ്പിച്ചവരെ 2013 ല്‍ യുഡിഎഫ് പിരിച്ചുവിട്ടിരുന്നു. പിന്നീട് 2014ല്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു
കഴിഞ്ഞ മാസം 16 ന് ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളിലിലാണ് പക്ഷിപ്പനിയെന്ന സ്ഥിരീകരണം വന്നത്
ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രമിനല്‍ കുറ്റമെടുക്കുന്നതിനും ആചാര സംരക്ഷണത്തിനും യുഡിഎഫ് നിയമനിര്‍മ്മാണം നടത്തും