6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
താനൊരു ദുര്‍ബലയാണെന്ന് നിങ്ങള്‍ കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളല്ല. അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു റോയല്‍ ബംഗാള്‍ കടുവയെ പോലെ ജീവിക്കുമെന്നും മമത
168 പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത റിയാദിലാണ് കൂടുതൽ കേസുകൾ
പുഴയിൽ കുളിക്കാനിറങ്ങവേ കാൽ വഴുതി വീണ് കയത്തിൽ അകപ്പെട്ട പെൺകുട്ടിയേയും രക്ഷിക്കാനിറങ്ങിയ യുവതിയേയും സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാർ
മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസ് തിരൂര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്
19 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3902 ആയി
എടരിക്കോട് പൊട്ടിപ്പാറ ചെമ്പീട് പറമ്പില്‍ ഷറീനയുടെ മകന് അസീന്‍ ജാവദ് (19)ആണ് മരിച്ചത്
നിരവധി പേരാണ് ഇവിടെയുള്ള ചുവന്ന ജലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്
കര്‍ഷകസമരത്തെ വിമര്‍ശിക്കുന്നത് അസഹനീയവും മ്ലേച്ഛവുമായ കാര്യമാണെന്ന് നടി പറഞ്ഞു
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്