ആകെ മരണം 3954 ആയി
പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സ്ത്രീയും 6 പുരുഷന്മാരുമാണ് മരിച്ചത്
സിഎഎ എന്നത് പാര്‍ലമെന്റ് കൊണ്ടുവന്ന നിയമം ആണ്. മമതക്കെന്നല്ല ആര്‍ക്കും നിയമം നടപ്പാക്കുന്നത് തടയാന്‍ ആകില്ല. നിയമം കൊണ്ടുവരുന്നത് തടയാന്‍ മാത്രമുള്ള പദവിയല്ല മമതക്കുള്ളതെന്നും അമിത് ഷാ
ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് മത്സരം അവസാനിച്ചത്
പ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍ എന്ന് പാര്‍വതിയുടെ ഫോട്ടോ സഹിതം ഷമ്മി തിലകന് ഫേസ്ബുക്കില്‍ കുറിച്ചു
ത് കര്‍ഷകരുടെ പ്രക്ഷോഭമല്ല, മറിച്ച് രാജ്യത്തിന്റേതാണെന്നും കര്‍ഷകര്‍ വഴി കാണിക്കുന്നത് മാത്രമാണെന്നും രാഹുല്‍
രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്തിന്റെ ഇരുണ്ട സമയത്ത് അവകാശ ലംഘനത്തിന് നടപടി ആരംഭിച്ചാല്‍ ഭാഗ്യമാണെന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും മഹുവ മറുപടി നല്കി
. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്
മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാര്‍ച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്