സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ വില ഉയര്‍ത്തുന്നത് ആവശ്യമാണെന്നും പെട്രോളിയം മന്ത്രി
രാജ്യത്ത് ഇതുവരെ 3,45,605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇതോടെ ആകെ മരണം 3970 ആയി
റമസാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു
പള്ളികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളുമെല്ലാം ബോംബുകള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും ഇ.ടി ശൂന്യ വേളയല്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച റജബ് ഒന്നും റജബ് 27 മാര്‍ച്ച് 11 വ്യാഴാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്...
സഊദി അറേബ്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372073 ആണ്
അക്കൗണ്ടില്‍നിന്ന് കണ്ടെടുത്ത പണം കുറ്റകൃത്യത്തിന്റെ ഭാഗമായി കരുതാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക) കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ്് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു