രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്
പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്
തമിഴ്നാട് ബിജെപി നേതാവിന്റെ പരാതിയില്‍ എഗ്മോര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്
പിഎസ്സി റാങ്ക് ഹോള്‍-ഡേഴ്സിന്റെ സമരംശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം
കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്
സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്
രാജ്യത്തെ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
മധ്യപ്രദേശിലെ ഭോപ്പാല്‍, അനുപ്പൂര്‍, ഷഹ്ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് പ്രീമിയം പെട്രോളിന്റെ വില നൂറിലെത്തിയത്
ഞായറാഴ്ച 322 പേര്‍ക്ക് കോവിഡ്. 282 പേര് രോഗമുക്തി നേടി