വിദേശ രാജ്യങ്ങളില്‍ പലരും 5ജി സേവനം ആരംഭിച്ചിട്ടും ഇന്ത്യയില്‍ ഇനിയും വൈകുന്നതിനെ ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി കമ്മിറ്റി നിശിതമായി വിമര്‍ശിച്ചിരുന്നു
ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല
കുട്ടിക്ക് വയറുവേദന വന്നതിനാല്‍ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എട്ടു മാസം ഗര്‍ഭമുള്ള വിവരമറിഞ്ഞത്
സ്ത്രീയുള്പ്പടെയുളള മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ക്ഷേത്ര നിര്‍മാണത്തിനായി പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭീഷണി മുഴക്കിയതായും കുമാരസ്വാമി പറയുന്നു
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരാളെ കൂടി പിടികൂടാനുണ്ട്.
'സലിം കുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നു', ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു
പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോടു ആരാഞ്ഞു. പത്ത് ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണം
മയ്യത്ത് ഖബറടക്കം അജ്മാന് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ വേഗത്തിലാണ് വ്യാപിക്കുന്നതെന്നും ഈ വാക്സിനുകള്‍ രോഗികള്‍ക്ക് ഫലപ്രദമാകില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു