സി.പി.എം സെക്രട്ടറി എ. വിജയരാഘവന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി നേതാക്കള്‍. ബി.ജെ.പിയുടെ മെഗാഫോണ്‍ ആയിട്ടാണ് എ. വിജയരാഘവന് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ചികിത്സയിലായിരുന്ന 3,431 പേര് കൂടി രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് കാസര്‍ക്കോട്ടുകാരനായ താരത്തെ സ്വന്തമാക്കിയത്
ഉച്ചതിരിഞ്ഞ് 2.30 ഓടെ പത്തനംതിട്ട അടൂര്‍ വടക്കടത്ത് കാവില്‍വച്ചാണ് അപകടം ഉണ്ടായത്
മലയാളി മാധ്യമപ്രവര്ത്തകന് രാജീവ് മേനോനാണ് റിലയന്‍സിന്റെ സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുന്ന വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്
രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 373,702 ഉം മരണ നിരക്ക് 6,445 ഉം രോഗമുക്തി നേടിയവര്‍ 364,646 ആയി
ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അഭിപ്രായം പറയുന്നതിന് ആരും ആക്രമിക്കപ്പെട്ടിരുന്നില്ലെന്ന് നടന് സിദ്ധാര്‍ഥ്