അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ തന്നെ ടെലിഗ്രാമില്‍ സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യുകയായിരുന്നു.
പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് വര്‍ധിച്ചത്
ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ് ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്
ഇത് സഊദിയില്‍ ഉടന്‍ ഉപയോഗിച്ച് തുടങ്ങുമെന്ന് സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു
വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പോസ്റ്റര്‍ ഒട്ടിച്ചും അനൗണ്‍സ്മെന്റ് നടത്തിയുമൊക്കെയായിരുന്നു തുടക്കം. പാര്‍ട്ടിയുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. സിനിമാതിരക്കില്‍ ഇടയ്ക്ക് സജീവമല്ലാതായി
സ്ഥാനത്ത് നിയമനവിവാദത്തില്‍ പ്രതിഷേധം കനത്തു നില്‍ക്കെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കലക്ട്രേറ്റിലേക്ക് പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
രാത്രിയിലാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമമുണ്ടായി
ഇടത് സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കേരളത്തിലെ യുവ ജനത നടത്തുന്ന പോരാട്ടങ്ങളെ തളച്ചിടാന്‍ സര്‍ക്കാറിന് സാധ്യമല്ലന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
കൊച്ചിയില്‍ വന്നു പോയി ഒരാഴ്ച പിന്നിടും മുന്‍പാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്