മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റദ്ദാക്കും
സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികളാണ് മീന്‍ വില്പന നടത്തി പ്രതിഷേധിച്ചത്
നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് ലിറ്റര്‍ വില
ആഗോളവിപണിയില്‍ സ്വര്‍ണവില ഇടിയുകയാണ്
കൊറോണ ഭീതിയിൽ പകച്ചു നിന്ന തമിഴ്നാടിലെ മലയാളികൾ അടക്കമുള്ളവർക്ക് സഹായ ഹസ്തവുമായി സേവനവീഥിയിൽ തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ച വച്ച കെഎംസിസി പ്രവർത്തകരെ ഓൾ ഇന്ത്യ കെഎംസിസി തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു
മരിച്ച നാല് സൈനികരുടെ പേരുവിവരങ്ങളും പുറത്തുവിട്ടു. ഈ നാല് പേര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു
കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കൊണ്ട് 5,000 കോടിയുടെ കരാറുണ്ടാക്കി. ഈ നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. യാത്ര ചെയ്യും മുമ്പ് എയര്‍ സുവിധ വെബ്സൈറ്റില്‍ പരിശോധനാഫലം അപ്ലോഡ് ചെയ്യണം
ഫോണ്‍ വഴി പരിചയപ്പെട്ടതു വഴി നേടിയ ചിത്രങ്ങളും മറ്റും ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം