ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും പങ്കെടുക്കും
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് (ഗ്രാമിനു 4,300 രൂപ/ പവനു 34,400 രൂപ) ഇന്നലെ വ്യാപാരം നടന്നത്
പ്രണയ ദിനത്തില്‍ സ്വന്തമാക്കിയ ബൈക്കില്‍ ആദ്യ യാത്ര നടത്തുന്നതിനിടെയാണ് കുരുക്കു വീണത്
കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. കോവിഡ് കാരണം തൊഴിലില്ലായ്മയെ രൂക്ഷമാക്കി. ഈ സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്
സിപിഎം-സിപിഐ പോര് നിലനില്‍ക്കുന്ന പേരയം പഞ്ചായത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാലയിട്ട് സ്വീകരിച്ച് സിപിഐ ലോക്കല്‍ സെക്രട്ടറി
ന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
മന്ത്രി തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വിളിക്കുമെന്ന പ്രതീക്ഷയെന്നും ഉദ്യോഗാര്‍ത്ഥികള്‍
കോഴിക്കോട് എടച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാഹുല്‍ രാജാണ് ഭീഷണി പ്രസംഗം നടത്തിയത്
ജെസ്നയുടെ സഹോദരന് ജയ്സ് ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
മൂന്നുയൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്