നാലു മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു
'ക്ഷേ ഇത് അല്‍പ്പം പെട്ടെന്നായി പോയോയെന്ന് ഞാന്‍ ഭയപ്പെടുന്നു. അദ്ദേഹത്തിന് പത്തോ പതിനഞ്ചോ കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് 88 വയസല്ലെ ആയിട്ടുള്ളു'
ഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ആണ്
നികുതിയില്‍ ഇളവ് വരുത്തിയാണ് ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക
. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി
യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയും ബംഗാളിലെ യുവ ബിജെപി നേതാക്കളില്‍ ശ്രദ്ധേയയുമായ പമേല ഗോസ്വാമിയാണ് പിടിയിലായത്
കേരളതീരത്ത് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് മത്സ്യബന്ധനം നടത്താനുള്ള കരാര്‍ വിവാദത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വര്‍ധനവാണ് വീണ്ടും കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്
ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും ധനമന്ത്രി പറഞ്ഞു
വീഡിയോ ഏകപക്ഷീയമായാണ് പുറത്തുവിട്ടിരുന്നത്. ഇതിലാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. കമാന്‍ഡര്‍ ചര്‍ച്ചയിലാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്