കേസിലെ മറ്റു പ്രതികളുടെ കൂടി സാന്നിധ്യത്തിലാവും ദിശയെ ചോദ്യം ചെയ്യല്‍
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേര് മരിച്ചു
കഴിഞ്ഞ മാസം 11നാണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷ് 100 ദിവസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റിലാണ്
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു
സംഭവ സ്ഥലത്തു നിന്ന് ഗുജറാത്തിയിലുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്
ച്ചയ്ക്ക് ഒന്നരയോടെ കുട്ടി വീടിനു സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം
കുളിക്കാനിറങ്ങിയ യുവാവ് പമ്പയാറ്റിലെ തിരുവല്ല കീച്ചേരിവാല്‍ കടവില്‍ മുങ്ങിമരിച്ചു. ഗ്രീഷ്മം ടീ എക്സ്പോര്‍ട്ടിങ്ങ് കമ്പനി ഉടമ ഇടുക്കി പാമ്പനാര്‍ പുത്തന്‍പുരയില്‍ വിനൂപ് രാജ് (36 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം....
കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഫെബ്രുവരി 28 വരെ പുണെയിലെ സ്കൂളുകളും കോച്ചിങ് സെന്ററുകളും നേരത്തെ അടക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്
ആഗോള തലത്തിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്കിയ നിര്‍ദേശപ്രകാരമാണ് നടപടി
ഗോവയോട് തോറ്റതോടെയാണ് സീസണില്‍ നിന്ന് പുറത്തായത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ബിഎഫ്സി പ്ലേ ഓഫിന് യോഗ്യത നേടാതിരിക്കുന്നത്