പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്
ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഏതെങ്കിലും കേന്ദ്രസംസ്ഥാന പദ്ധതികളില്‍ 5 വര്‍ഷത്തെ പരിചയവും യോഗ്യതയായി നിഷ്കര്‍ഷിക്കുന്നുണ്ട്. ഈ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നത് മന്ത്രിയുടെ അടുപ്പക്കാരനായ കൊല്ലം സ്വദേശി അന്‍സറാണ്
ഒന്നിനെതിരെ രണ്ട് ഗോളുകളാണ് നോര്‍ത്ത് ഈസ്റ്റ് മടക്കിയത്. കളിയില്‍ മലയാളി താരം ഹീറോ ആയും തെരഞ്ഞെടുക്കപ്പെട്ടു
മുല്ലൂര്‍, തോട്ടം ബ്രാഞ്ച് കമ്മിറ്റിയാണ് അപ്പാടെ ബിജെപിയില്‍ ലയിച്ചത്
പാനൂര്‍ പൊലീസ് കണ്ട്രോള് റൂം എസ്ഐ സനല്‍ കുമാര്‍ ബാലക്കണ്ടിയെയാണ് വിജിലന്‍സ് പിടികൂടിയത്
ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി സമരപന്തലില്‍ എത്തിയത്
പെട്രോളിന് ഇന്ത്യയിലേതിനെക്കാള്‍ 22 രൂപ കുറവാണ് നേപ്പാളില്‍. 70.79 രൂപക്ക് നേപ്പാളില്‍ നിന്ന് വാങ്ങുന്ന പെട്രോള്‍ അതിര്‍ത്തി കടത്തി ഇന്ത്യയിലെത്തിച്ച് 90-95 രൂപക്കാണ് വില്‍പ്പന നടത്തുന്നത്
അഷ്റഫ് വേങ്ങാട്ട് റിയാദ് : കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന ക്രൂരമായ നടപടികളിൽ നിന്ന് കേന്ദ്ര കേരള സർക്കാരുകൾ പിന്മാറണമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാലു പേര് മരിച്ചു