ഫ്ലാറ്റ് നിര്‍മാതാക്കളായ ജെയിന്, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചത്
ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം
ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് പുറത്തായതെന്നും ഇതിന് നേതൃത്വം നല്‍കിയത് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണെന്നും അദ്ദേഹം പറഞ്ഞു
പോക്സോ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി
ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നല്‍കിയത്
കേരളം കൂടാതെ മഹാരാഷ്ട്ര, ചത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് ഇത് ബാധകമാണ്
മോഹന്‍ലാലുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കഥ കൂടി തയാറായാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദൃശ്യം മൂന്ന് യാഥാര്‍ത്ഥ്യമാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു
ട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
രോഗശയ്യയിലായ മാതാവിനെ സന്ദര്‍ശിക്കാനായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്. അസുഖ ബാധിതയായ മാതാവിനെ കാണാന്‍ കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്
മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്