യുഎഇയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്. 129 പേര് രോഗമുക്തി നേടി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 9 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള...
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് അവയവും പേറിയുള്ള ജീവന് രക്ഷാദൗത്യം തുടര്‍ച്ചയായ രണ്ടാം ദിവസവും ആവര്‍ത്തിച്ചു. അങ്കമാലിയില്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ച ആല്ബിന് പോളിന്റെ വൃക്കയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്
സംസ്ഥാനത്ത് രണ്ട് ദിവസം ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്
പത്തനംതിട്ടയില്‍ ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ട്
ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു
119 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു
നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ തന്നെയാണ് കോട്ടയം ജില്ലയില്‍ കനത്ത മഴ പെയ്യുന്നത്
65 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8780 പേര് രോഗമുക്തി നേടി
നവാഗത സംവിധായകന് പി.എസ് വിനോദ് രാജിന്റെ തമിഴ് ചിത്രം 'കൂഴങ്കള്‍' (pebbles) ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കര് പുരസ്കാരത്തിന് മത്സരിക്കും