കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ആണ്
ഇത്തവണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി
ചികിത്സയിലായിരുന്ന 2,171 പേര് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്
സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), എന്നിവര്‍ക്കാണ് പരിക്കേറ്റത്
എഎസ്ഐ ജോയിക്കുട്ടി, സിപിഒ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്
സീസണിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു
കൃഷിയ്ക്ക് നാശം വിതയ്ക്കുന്ന പ്ലേഗ് കാരണം പതിനായിരക്കണക്കിന് മയിലുകളെ കൊന്നൊടുക്കി ന്യൂസിലന്റ്
ജോലിക്ക് വേണ്ടി സമരം ചെയ്യുന്ന യുവാക്കള്‍ക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര് മരിച്ചു
ഏകദിന പരമ്പരക്ക് മഹാരാഷ്ട്രക്ക് പുറത്തുള്ള ഏതെങ്കിലും വേദിയാണ് ബിസിസിഐ പരിഗണിക്കുന്നത്