വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു
രോഗബാധിതരില്‍ 320 പേര് സുഖം പ്രാപിച്ചു.
പൂനെയില്‍ മത്സരം നടത്താന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അനുവാദം നല്കി. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക
വാക്സിന് നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക
പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്
ഉത്തര്‍പ്രദേശ് മിശ്രിഖ് മേഖലയില്‍ ചുമട്ടു തൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്
കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായുള്ള ബിഎസ്എഫ് ജവാന്മാരുടെ അഞ്ച് കമ്പനി ഇന്ന് ഉച്ചയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്
നക്സല്‍ ബാധിത, ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലെ പോളിംഗ് സ്റ്റേഷന് വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
കേരള പൊലീസിന് ബൂത്തിനു പുറത്തായിരിക്കും ചുമതല. മറ്റുള്ള ബൂത്തുകളില്‍ ഇടകലര്‍ന്നായിരിക്കും ഡ്യൂട്ടി
വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. സ്ഥാനാത്ഥികളെ പിന്‍വലിക്കുന്നതിനു പത്തു ദിവസം മുമ്പു വരെ അപേക്ഷിക്കാം