ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി വ്യക്തമാക്കി
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്
ആഴക്കടല്‍ പദ്ധതി രൂപരേഖ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടശേഷമാണ് സര്‍ക്കാര്‍ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകള്‍
ഏഴു പ്രവര്‍ത്തന മേഖലകളില്‍ 50 ശതമാനത്തില്‍ കൂടുതലാണ് സ്വദേശിവല്‍ക്കരണമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ധന, ഇന്‍ഷുറന്‍സ് മേഖലയിലാണ്
കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും
ഫ്ഡിഎ ആണ് അനുമതി നല്‍കിയത്
ഖമീസ് മുശൈത്ത്, ജിസാന്‍ എന്നിവ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു
കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പുസ്തകം ശ്രീ എമ്മിന് കേരള സര്‍ക്കാര്‍ സൗജന്യ ഭൂമി നല്‍കിയതോടെ കേരളത്തില്‍ ചര്‍ച്ചയാവുകയായിരുന്നു
ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്ന് മുനീര്‍ പറഞ്ഞു
ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍