കോവിഡ് മുക്തി നേടിയവര്‍ രണ്ടു മാസത്തിന് ശേഷം മാത്രം വാക്സിനെടുത്താല്‍ മതിയെന്ന് ആരോഗ്യ വകുപ്പറിയിച്ചു
മുഹമ്മദ് അല്‍ ഖാജയാണ് ഇസ്രായേലിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ യുഎഇ അംബാസഡര്‍. കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയ ഇദ്ദേഹത്തെ പ്രസിഡന്റ് റവന് റിവ്ലിന് സ്വീകരിച്ചു
എന്‍ഐഎ നല്കിയ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ഗൗരവമായ കണ്ടെത്തലുകള്‍ ഒന്നുമില്ലെന്നാണ് പ്രതികളുടെ പ്രധാന വാദം.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്
ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
സംസ്ഥാനത്തെ 47-ാമത്തെ ചീഫ് സെക്രട്ടറിയാണ് ജോയി
ആലപ്പുഴ വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി എംപി
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ ഒരു അവസരം കിട്ടിയാല്‍ മോദിക്കാണോ രാഹുലിനാണോ പിന്തുണ നല്‍കുക എന്ന ചോദ്യത്തിന്, കേരളത്തിലെ 57.92 പേരും തമിഴ്നാട്ടിലെ 43.46 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്
കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്കി. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും
മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. രണ്ടുപേരെ രണ്ടുദിവസം മുമ്പ് പിടികൂടിയിരുന്നു