സര്‍ക്കാര്‍ നേട്ടങ്ങള്‍ ചെയ്തെന്ന് ചൂണ്ടിക്കാണിച്ച് ഫെയ്സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനാണ് സ്വകാര്യ കമ്പനിക്ക് പണം നല്‍കിയത്
ശ്രീഎമ്മുമായി മുഖ്യമന്ത്രി പിണറായി വിജയനുമായടക്കം ചര്‍ച്ച നടത്തിയെന്ന് ജയരാജന് സമ്മതിക്കുന്നു
പരിക്കേറ്റവരില്‍ മൂന്ന് പേര് സ്വദേശികളും രണ്ട് യെമനികളുമാണ്. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാ
ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്
12,464 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു
2020 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍ നിന്ന് പവന്റെ വിലയില്‍ 8,320 രൂപയാണ് കുറഞ്ഞത്
ബിജെപി എംപി നന്ദകുമാര്‍ സിങ് ചൗഹാന് കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്
പ്രതിയുടെയും ഇരയായ പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു
ഇക്കഴിഞ്ഞ 17 ാം തിയതിയായിരുന്നു ജനങ്ങള്‍ക്ക് വേണ്ടി കളമശേരി പൊലീസ് സ്റ്റേഷനില്‍ കോഫീ മെഷീന് സ്ഥാപിച്ചത്
മംഗലാപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനില്‍ വച്ച് രാജസ്ഥാന് സ്വദേശിയെയാണ് റെയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയില്‍ പിടികൂടിയത്